SPECIAL REPORTഈ പാര്‍ട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ലെന്ന് പറഞ്ഞവരെ വീണ്ടും വിഎസ് എന്ന രണ്ടക്ഷരം അമ്പരപ്പിച്ചു; പാര്‍ട്ടി സീറ്റ് നിഷേധിച്ചപ്പോള്‍ തെരുവിലിറങ്ങി സഖാവിനെ മുഖ്യമന്ത്രിയാക്കിയവര്‍ തെരുവുകളില്‍ കാത്തു നിന്നു; തിരുവനന്തപുരത്ത് നിന്നും കരുനാഗപ്പള്ളി വരെ എത്താന്‍ എടുത്തത് 16 മണിക്കൂര്‍; കണ്ണേ കരളേ വിഎസേ... ലാല്‍ സലാം..... റെഡ് സല്യൂട്ട്; വിഎസിന്റെ അന്ത്യയാത്രയും ചരിത്രംസ്വന്തം ലേഖകൻ23 July 2025 6:31 AM IST